Pragya Singh Thakur continues to praise Nathuram Godse | Oneindia Malayalam

2019-12-04 340

Pragya Singh Thakur continues to praise Nathuram Godse
ഗോഡ്‌സെയെ പോലുള്ള രാജ്യദ്രോഹികളെ ദേശഭക്തന്മാരാക്കി കാണിക്കുന്നത് ഇപ്പോള്‍ ഒരു സ്ഥിര സംഭവമായിരിക്കുകയാണ്. ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറാണ് വീണ്ടും ഗോഡ്‌സെയെ രാജ്യസ്‌നേഹിയാക്കി ഉയര്‍ത്തിക്കാണിക്കുന്നത്.